കാപ്പാട് വികാസ് നഗര്‍ വടക്കയില്‍ നാരായണന്‍ അന്തരിച്ചു
കാപ്പാട്: വികാസ് നഗര്‍ വടക്കയില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: ചന്ദ്രിക.
മകന്‍: അനൂപ് (അപ്പു).
മരുമകള്‍: വൈഷ്ണ.
സഹോദരന്‍മാര്‍: കൃഷ്ണന്‍, ലീല, ദാസന്‍, സജിന, പ്രസാദ്, പ്രദീപന്‍. സംസ്‌കാരം ഇന്ന് തിങ്കള്‍ രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.