കാപ്പാട് പുരയില്‍ കുഞ്ഞാമിന (ബീവി) അന്തരിച്ചു


കാപ്പാട്: പുരയില്‍ കുഞ്ഞാമിന( ബീവി) അന്തിച്ചു. എണ്‍പത്തിയാറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം കുട്ടി കുന്നുമ്മല്‍.

മക്കള്‍: മുസ്തഫ (ബാംഗളൂര്‍), ഖദീജ അമ്മിണിശേരി, ലത്തീഫ്പുരയില്‍ (ഗ്ലോബല്‍ ഗങഇഇ വൈസ് ചെയര്‍മാന്‍, അജ്മാന്‍) റാഷിദ് (സൗദി), അബ്ദുല്‍ കരീം (കുവൈറ്റ്), മുംതാസ്.

മരുമക്കള്‍: പരേതനായ മുഹമ്മദ് കോയ അമ്മിണിശ്ശേരി, ഷൗക്കത്ത് കൊയിലാണ്ടി, ഷാഹിദ, റാബിയ, ജബീന (നന്മണ്ട കോഓപ്പറേറ്റീവ് ബേങ്ക്).

സഹോദരി: മറിയുമ്മ.