കാപ്പാട് പീറ്റക്കണ്ടി കുഞ്ഞാമിന അന്തരിച്ചു


കാപ്പാട്: കാപ്പാട് പീറ്റക്കണ്ടി കുഞ്ഞാമിന അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ പീറ്റക്കണ്ടി മമ്മി.

മക്കള്‍: ഫാത്തിമ, സൈനബ, ആയിഷ, റുഖിയ, ജമീല, അബ്ദുള്‍ സലാം, ബഷീര്‍, അഹ്‌മദ് കോയ, നസീമ.

മരുമക്കള്‍: അഹമ്മദ് കോയ, മുഹമ്മദ് അലി, പരേതനായ മുഹമ്മദ് കോയ, മുഹമ്മദ്, ബഷീര്‍ കായക്കല്‍, ഷംസു, അയിഷിബി, ഹഫ്സത്ത്, ഷഹീദ.

മയ്യത്ത് നിസ്‌കാരം വൈകീട്ട് 4 മണിക്ക് കാപ്പാട് ജുമാ മസ്ജിദില്‍.[mid5]