കാപ്പാട് മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു


കാപ്പാട് : മുനമ്പത്ത് മൊളുവങ്കരക്കണ്ടി നാരായണി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: ബാലന്‍.

മക്കള്‍: സാമിക്കുട്ടി, രാജന്‍, ശ്രീജ, സജീവന്‍(പാര്‍ട്ടി മുനമ്പത്ത് ബ്രാഞ്ച് മെമ്പര്‍).

മരുമക്കള്‍: സജിത, ചന്ദ്രിക, രാജന്‍ (പുറക്കാട്ടിരി), സിന്ധു. സംസ്‌കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍.

Summary: kappad munmabath narayani passed away.