കാപ്പാട് മുണ്ടിയാടി യൂസുഫ് അന്തരിച്ചു
കാപ്പാട്: കാപ്പാട് മുണ്ടിയാടി യൂസുഫ് അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.
ഭാര്യ: ആയിഷബി മല്ലിശ്ശേരി.
മക്കള്‍: ഫാബിദ്, ഫിനാസ്, ഫഹദ് (മൂവരും ദുബൈ )
മരുമക്കള്‍: ഹന്ന ബാലുശ്ശേരി, ആയിഷ റിദ വേങ്ങേരി ,
സഹോദരങ്ങള്‍: ലത്തീഫ്, അഷ്‌റഫ് , റഹീം, നസീര്‍, ബുഷ്‌റ, പരേതയായ ഖദീജ. ഖബറടക്കം ഇന്ന് വൈകീട്ട് കാപ്പാട് ജുമുഅത്ത് പള്ളിയില്‍.