കാപ്പാട് മുനമ്പത്ത് താവണ്ടി ചന്ദ്രന്‍ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് മുനമ്പത്ത് താവണ്ടി ചന്ദ്രന്‍ അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.

ഭാര്യ: ദേവി

മക്കള്‍: റീന, മണികണ്ഠന്‍.

മരുമക്കള്‍: ഷാജി (അത്തോളി), ഷിംജി.

സഹോദരങ്ങള്‍: രാഘവന്‍, രാമകൃഷ്ണന്‍, ശിവന്‍, പ്രേമന്‍, പരേതയായ ശോഭ.