കാപ്പാട് മുനമ്പത്ത് മുളവങ്കുരി കണ്ടി ജയാന അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് കണ്ണന്‍ കടവ് മുനമ്പത്ത് മുളവങ്കുരി കണ്ടി ജയാന അന്തരിച്ചു. നാല്‍പ്പത് വയസ്സായിരുന്നു.

പിതാവ്: പരേതനായ പി വി മുഹമ്മദ്.

മാതാവ്: സഫിയ.

ഭര്‍ത്താവ്: ഫിറോസ് കിഴരിയൂര്‍.

സഹോദരങ്ങള്‍: നസീമ (ആശാവര്‍ക്കര്‍), നവാസ്, നൗഷാദ്. കബറടക്കം ഉച്ചക്ക് 1 മണിക്ക് കമ്പയത്തില്‍ പള്ളി.