കാപ്പാട് കരുവാന്‍കണ്ടി പൊയില്‍ ശാന്ത അന്തരിച്ചു


കാപ്പാട്: കരുവാന്‍കണ്ടി പൊയില്‍ ശാന്ത അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: വേലായുധന്‍ കുനിയില്‍ (സി.പി.എം അരങ്ങില്‍ കുനി ബ്രാഞ്ച് മെമ്പര്‍).

മക്കള്‍: വിത്സാന്ത്, വിസിത.

മരുമക്കള്‍: സൗമ്യ (മാനിപുരം), ബിജിലേഷ് (വെങ്ങളം).

സഹോദരങ്ങള്‍: മീനാക്ഷി വിളക്കോട്ടില്‍, സരോജിനി, സോമന്‍, പരേതനായ രാഘവന്‍, ഗോപാലന്‍, രാമകൃഷ്ണന്‍,