കണയങ്കോട് ഒതയോത്ത് കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് ഒതയോത്ത് കാര്‍ത്ത്യായനി അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍ (പിഡബ്യു ഡി ).

മക്കള്‍: മാധവന്‍ ഒതയോത്ത് (റിട്ട. പി.ഡബ്യു.ഡി., ബിജെപി കൊയിലാണ്ടി മണ്ഡലം ട്രഷറര്‍), പുഷ്പ, പ്രസന്ന, പ്രമീള, മോഹന്‍ കുമാര്‍.

മരുമക്കള്‍: വാസു നായര്‍ ഉള്ള്യേരി, ഗോവിന്ദന്‍ കുട്ടി നായര്‍ മുടക്കല്ലൂര്‍ (റിട്ട. എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ജിനചന്ദ്രന്‍ (റിട്ട. ആര്‍മി), ഷാജിമോള്‍, പ്രിയ.