കൊയിലാണ്ടി കണയങ്കോട്ട് കല്ലങ്കോട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു


Advertisement

കൊയിലാണ്ടി: കണയങ്കോട്ട് കല്ലങ്കോട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.
Advertisement

സഹോദരിമാര്‍: മാലതി, ചന്ദ്രിക, പരേതയായ ലക്ഷ്മി.

Advertisement
Advertisement