കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി അന്തരിച്ചു


കൊയിലാണ്ടി: കണയങ്കോട് മൈത്രി റോഡില്‍ കുഴിത്തളത്തില്‍ പത്മിനി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കള്‍: രാജീവന്‍ (വില്ലേജ് ഓഫീസര്‍ നെടുവ), രാജേഷ്, രഞ്ജിത്ത്, രജിത (ടി.എസ്.ഒ കണ്ണൂര്‍). മരുമക്കള്‍: ശശിധരന്‍, പ്രീതി, സജില, റീജ.