കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു


Advertisement

കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു. പതിനാല് വയസ്സായിരുന്നു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു.

Advertisement

അച്ഛന്‍: വാസുദേവന്‍ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍).

Advertisement

അമ്മ: ഷിനി.
സഹോദരി: ശ്രേയ വാസുദേവ്.

Advertisement

summary: kanayankode meethale edavalath diya vasudhev passed away