കൊയിലാണ്ടി: കണയങ്കോട് എടക്കടവത്ത് നാരായണി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ കോരപ്പന്.
മക്കള്‍: ബാബു, ശശി(ബിജു), ഗീത.
മരുമക്കള്‍: ബീന, മിനി, പ്രഭാകരന്.
No related posts.
Your email address will not be published. Required fields are marked *
Save my name, email, and website in this browser for the next time I comment.