കൊയിലാണ്ടി സുരഭിയിൽ കമലാക്ഷി അന്തരിച്ചു


കൊയിലാണ്ടി: മുത്താമ്പി റോഡ് സുരഭിയിൽ കമലാക്ഷി അന്തരിച്ചു. എൺപത്തിയേഴ് വയസാണ്.

ഭർത്താവ്: പരേതനായ പാത്താരിനെല്ലി നെല്ലിക്കോട്ട് ബാലകൃഷ്ണൻ മാസ്റ്റJD].

മക്കൾ ; ശ്രീനിവാസൻ , വിജയകുമാരി, ശ്രീശൻ (റിട്ട്. അസി.എക്സി. എഞ്ചിനീയർ), ശ്രീജ (റിട്ട്. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്), ഹരീഷ് കുമാർ, പരേതനായ സതീഷ് കുമാർ.

മരുമക്കൾ: ലീന, നിർമ്മല, ഭാസ്കരൻ (റിട്ട. കനറാ ബാങ്ക്), രാഗി, രജിന (ടീച്ചർ, ജി.എച്ച്.എസ്, എസ് കൊയിലാണ്ടി).

സഹോദരി പരേതയായ കീഴലത്ത് ദേവകി.

സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ