കൊല്ലം അക്ലികുന്നത്ത് കല്ല്യാണി അന്തരിച്ചു


കൊല്ലം: അക്ലികുന്നത്ത് കല്ല്യാണി അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. കൊല്ലം ചൈതന്യ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗവും നഗരേശ്വരം ശിവക്ഷേത്ര മാതൃ സമിതിയംഗവുമായിരുന്നു.

ഭര്‍ത്താവ്: പരേതനായ മാധവന്‍ ആശാരി. മക്കള്‍: ബിനീഷ് കുമാര്‍, ബിന്ദു. മരുമക്കള്‍: ഗിരീഷ്, സിന്ധു.