ചെങ്ങോട്ടുകാവ് വടക്കയില്‍ കല്ല്യാണി അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് വടക്കയില്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: രാമചന്ദ്രന്‍ (യൂണിക് ബോഡി വര്‍ക്ക്), ബാബു, പ്രകാശന്‍, പരേതരായ അശോകന്‍ (ജൂപ്പിറ്റര്‍ ബോഡി വര്‍ക്ക്).

മരുമക്കള്‍: പ്രസന്ന പൂവാട്ട്, ഷീന കൊടശ്ശേരി, പുഷ്പ ഫറോക്ക്, ഷൈമ കൂട്ടാലിട. സഞ്ചയനം: ശനിയാഴ്ച.