കൽപ്പത്തൂർ കൊല്ലിയിൽ ദേവകിയമ്മ അന്തരിച്ചു
കൽപ്പത്തൂർ: കൊല്ലിയിൽ ദേവകിയമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: ബാലൻ നമ്പ്യാർ (റിട്ട: നാഷണല്‍ ബാങ്ക്). മക്കൾ: പ്രദീപൻ.കെ (എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്), ബിന്ദു (ഹെഡ്മിസ്ട്രസ്, എടച്ചേരി നോർത്ത് യു.പി.സ്കൂൾ), ബീന (ഇരിങ്ങത്ത് യു.പി സ്കൂൾ).
മരുമക്കൾ: ദിവ്യ (കൽപ്പത്തൂർ എ.എൽ.പി സ്കൂൾ ), പ്രകാശ് (റിട്ട: അദ്ധ്യാപകൻ എടച്ചേരി നോർത്ത് യു.പി സ്കൂൾ), സുരേഷ് ബാബു (മലയാള മനോരമ, കോഴിക്കോട്) സഹോദരങ്ങൾ: പരേതനായ അപ്പുക്കുട്ടി നായർ, പരേതനായ കുഞ്ഞികണ്ണൻ നമ്പ്യാർ, ഹരിദാസൻ , ശോഭ, മനോജ്. സഞ്ചയനം: തിങ്കളാഴ്ച.