കൊയിലാണ്ടി കാക്രാട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു


കൊയിലാണ്ടി: കാക്രാട്ട് മീത്തല്‍ കാര്‍ത്ത്യായനി അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ബാലന്‍,

മക്കള്‍: രതി, രാജി, താര, ജയന്‍, പരേതയായ റജിന.

മരുമക്കള്‍: ലോഹിതാക്ഷന്‍ പുന്നശ്ശേരി, പുരുഷോത്തമന്‍, സംഗീത, പരേതരായ ഹരിദാസ്, കൃഷ്ണദാസ്

സഹോദരന്‍: ഗംഗാധരന്‍ പെരുവട്ടൂര്‍. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക്.