”എടാ മോനേ.. ഇങ്ങ് പോര് ലോക്കാ..”; കക്കയം ഇക്കോ ടൂറിസം അടച്ചിട്ടു, സഞ്ചാരികള്‍ക്ക് പ്രവേശനമില്ല


കൂരാച്ചുണ്ട്: കക്കയം ഇക്കോ ടൂറിസം അടച്ചിട്ടു. മഴക്കെടുതി കാരണം ഇന്നലെ (1.6.2024) മുതലാണ് അടച്ചിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.

ഈ ദീവസങ്ങളില്‍ വിനോദസഞ്ചാരികള്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഡിവിഷണല്‍ ഫോറ്സ്റ്റ്, ഓഫീസര്‍, കോഴിക്കോട് ഡിവിഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പെയ്ത കനത്ത മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിരുന്നു.