പുളിയഞ്ചേരി കുനിയില്‍ കദീശ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി കുനിയില്‍ കദീശ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ കുനിയില്‍ മമ്മി. മക്കള്‍: ഇബ്രാഹിംകുട്ടി, ജമീല, പരേതനായ കുഞ്ഞിമുഹമ്മദ് അസൈനാര്‍. മരുമക്കള്‍: കുഞ്ഞിമൊയ്തീന്‍ സാറ, ഫാത്തിമ, റംല.