വന്മുകം കടലൂര്‍ പണ്ടാരപ്പറമ്പില്‍ രവി അന്തരിച്ചു
കടലൂര്‍: വന്മുകം കടലൂര്‍ പണ്ടാരപ്പറമ്പില്‍ രവി അന്തരിച്ചു. അന്‍പത്തിയഞ്ച് വയസ്സായിരുന്നു.
ഭാര്യ: സുലോചന.
മക്കള്‍: നിഷ്ണ, നിപ്ത.
മരുമകന്‍: റിജില്‍ ഏറമല.
സഹോദരങ്ങള്‍: പരേതനായ ഗോപാലന്‍, കുഞ്ഞികൃഷ്ണന്‍, നാരായണന്‍, നാണു, രാജന്‍, ലക്ഷ്മി, ദേവി.
സഞ്ചയനം വ്യാഴാഴ്ച്ച നടക്കും.