കായണ്ണ പുതുവായി ചേയക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു


Advertisement

കായണ്ണ ബസാര്‍: പുതുവായി ചേയക്കണ്ടി കുഞ്ഞിമൊയ്തി അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ആമിന.

മക്കള്‍: ഫിറോസ് (ഖത്തര്‍), സറീന, റിയാസ് കായണ്ണ (മീഡിയ).

Advertisement

മരുമക്കള്‍: നിഷാലു (തിക്കോടി), റൈഹാനത്ത് (ചേനോളി ), ഷഹാന (കരിമ്പാപൊയില്‍).

Advertisement
Advertisement