കാവുംവട്ടം കിഴക്കയില്‍ നാരായണന്‍ പറേച്ചാലില്‍ അന്തരിച്ചു


കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കയില്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: ദേവി.

മക്കള്‍: രാജേഷ്, രാധിക സുരേഷ്, രതിലേഷ്, രന്തീഷ്.

മരുമക്കള്‍: സുരേഷ് കന്നൂര്‍, സുഷിത, പ്രജിഷ, ദീപ്തി. സംസ്‌ക്കാരം ഇന്ന് രാവിലെ 9.00 മണിക്ക് വീട്ടുവളപ്പില്‍.

Summary: kaavumvattam-kizhakkayil-narayanan-passed-away.