കാട്ടില്‍ പീടിക കിഴക്കേടത്ത് ആയിഷ അന്തരിച്ചു


കൊയിലാണ്ടി: കാട്ടില്‍ പീടിക കിഴക്കേടത്ത് ആയിഷ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മുഹമ്മദ്.

മക്കള്‍: അബ്ദുല്‍ ഗഫൂര്‍, ഷെറീന.

മരുമക്കള്‍: മുഹമ്മദലി, റസീന.

സഹോദരങ്ങള്‍: വി. കുട്ടൂസ (റിട്ടയേര്‍ഡ് പ്രൊഫസര്‍), അബൂബക്കര്‍. കബറടക്കം ചീനിച്ചേരി ജുമാ മസ്ജിദില്‍ ഇന്ന് 6:30ന് നടത്തി.