കാട്ടില്‍പീടിക പരത്തോട്ടില്‍ ശോഭന അന്തരിച്ചു
കൊയിലാണ്ടി: കാട്ടില്‍പീടിക പരത്തോട്ടില്‍ ശോഭന അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: ചന്ദ്രന്‍.
മക്കള്‍: ഷിംജിത്ത്(അധ്യാപകന്‍), അനുഗ്രഹ.
മരുമക്കള്‍: അജിത്ത് കൊയിലാണ്ടി, നീതു.
സഹോദരങ്ങള്‍: പ്രകാശന്‍ എലത്തൂര്‍, സാവിത്രി വെങ്ങളം, പ്രേമ പൂക്കാട്, പരേതരായ മണി, സജീവന്‍, ബേബി.
സഞ്ചയനം വ്യാഴാഴ്ച.
Summary: kaatilepeedika shobhana passed away.