കാട്ടിലപീടിക പാടത്തൊടി റുഖിയ അന്തരിച്ചു
കാട്ടിലപീടിക: പാടത്തൊടി റുഖിയ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭര്‍ത്താവ്: പരേതനായ പട്ടോളി അബൂബക്കര്‍.
മക്കള്‍: ഷഫീക്ക്, നസീമ, അസ്ലം.
മരുമക്കള്‍: ഇമ്പിച്ചിമമ്മു, റസിയ, ഫ്‌ലോറിസ, പരേതയായ സൈന.
സഹോദരങ്ങള്‍: അഹമ്മദ് കോയ പാടത്തൊടി, ആയിഷ.
Summary: kaatilepeedika rukhiya passed away.