കാട്ടില പിടിക മണ്ണാറയില്‍ ആലികോയ അന്തരിച്ചു


കൊയിലാണ്ടി: കാട്ടില പിടിക മണ്ണാറയില്‍ ആലികോയ അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു.

ഭാര്യ: ജമീല (അല്‍ മന്‍സൂര്‍ പൂക്കാട്).

മക്കള്‍: യാസിര്‍ (ദുബൈ), ഫാരിസ് (ദുബൈ), നജ്‌ല, അഫ്ലഹ്.

മരുമക്കള്‍: റസ്‌ല, നസീമ, റംഷാദ് (ഖത്തര്‍).

സഹോദരങ്ങള്‍: ഉസ്സന്‍, സൈനബ, നബീസ, പരേതനായ മുഹമ്മദ് പരേതേയായ കുഞ്ഞായിശ.