കാരയാട് തറ മലങ്ങാടി പുത്തന്‍പുരയില്‍ രാജന്‍ അന്തരിച്ചു


കാരയാട്: തറ മലങ്ങാടി പുത്തന്‍പുരയില്‍ രാജന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: കമല കെ.കെ (സി.പി.എം തറ മല്‍നോര്‍ത്ത് ബ്രാഞ്ച് അംഗം.അരിക്കുളം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് എഡി എസ്.പ്രസിഡണ്ട്, ഹരിത കര്‍മസേന അംഗം).


മക്കള്‍: അതുല്യ, അഹല്യ (വിദ്യാര്‍ത്ഥിനി സെല്‍ ട്രല്‍ യൂണിവേഴ്‌സിറ്റി പഞ്ചാബ്).

മരുമകന്‍: സുജിത്ത് തോട്ടത്തില്‍ പുറ്റാട്.


സഹോദരങ്ങള്‍: പുത്തന്‍പുരയില്‍ ബാലകൃഷ്ണന്‍, പരേതയായ ദേവി, നാരായണി.