കാരയാട് കിഴക്കേ പരശ്ശേരി ലക്ഷ്മി അന്തരിച്ചു


Advertisement

അരിക്കുളം: കാരയാട് കിഴക്കേ പരശ്ശേരി ലക്ഷ്മി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

മകന്‍: പ്രസാദ് കെ.പി.

മരുമകള്‍: ഷിമി (വാകയാട്).

Advertisement

സഹോദരങ്ങള്‍: ഗോവിന്ദന്‍ വെളിയണ്ണൂര്‍, ബാലന്‍ തട്ടാരി-ചെങ്ങോട്ടുകാവ്, സരോജിനി ചെങ്ങോട്ടുകാവ്
പരേതരായ ചിരുതക്കുട്ടി വെളിയണ്ണൂര്‍ സംസ്‌കാരം രാവിലെ 8 മണിക്ക് കാരയാട് അമ്പലഭാഗത്ത് കിഴക്കേ പരശ്ശേരി വീട്ടുവളപ്പില്‍.

Advertisement
Advertisement