കാരയാട് ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു
കാരയാട്: ഏക്കാട്ടൂര്‍ കുഴിച്ചാലില്‍ അമ്മത് അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.
ഭാര്യ: ആയിഷ.
മക്കള്‍: റസിയ, സിറാജ്, റസീന.
മരുമക്കള്‍: അസ്സന്‍കുട്ടി കൂടത്തിങ്ങല്‍, സൈനബ, ആസിഫ് സൂരി ഉള്ളാള്‍.
സഹോദരങ്ങള്‍: ഫാത്തിമ, നഫീസ, കദീജ, പരേതയായ കുഞ്ഞയിഷ.
Summary: kaarayad-ekkattur-kuzhichalil-ammadh-passed-away.