കാപ്പാട് മരക്കാര്‍സില്‍ ആയിഷ അന്തരിച്ചു
കാപ്പാട്: മരക്കാര്‍സില്‍ ആയിഷ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഉപ്പ: പരേതനായ ഇരിങ്ങൽ കോട്ടക്കൽ വലിയ പീടികയിൽ മമ്മുക്കോയ. ഉമ്മ: സുബൈദ.
ഭർത്താവ്: പന്നിയങ്കര റോസ് വില്ലയിൽ നൂറുൽ അമീൻ. മകൾ: ജന്നത്തുൽ ഷിറിൻ. സഹോദരങ്ങൾ: നിസാർ, സെറീന, ഫസൽ.