കാപ്പാട് മണിലക്കണ്ടി ജാനു അന്തരിച്ചു


കാപ്പാട് : മണിലക്കണ്ടി ജാനു അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ മണലിക്കണ്ടി ഭാസ്‌ക്കരന്‍.

മക്കള്‍: പുഷ്പരാജ്, സത്യരാജ് (ഓട്ടോഡ്രൈവര്‍. തിരുവങ്ങൂര്‍) ലത.

മരുമക്കള്‍: പ്രഭാകരന്‍, ബിന്ദു, ദീപ്തി. സഞ്ചയനം ഞായറാഴ്ച.