കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരന്‍നായര്‍ അന്തരിച്ചു


ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പുതുക്കോട്ട് ശങ്കരന്‍നായര്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ: ഗീത.

മക്കള്‍: ശരത്ത്, ശാലിനി.

മരുമക്കള്‍: ശ്രുതി, സന്തോഷ്.

സഹോദരന്‍: പ്രതാപന്‍. സംസ്‌കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പില്‍.