കാഞ്ഞിലശ്ശേരി കുറ്റ്യാടി താഴെ കുനി (ശ്രീലകം) കല്യാണി അന്തരിച്ചു


ചേലിയ: കാഞ്ഞിലശ്ശേരി കുറ്റ്യാടി താഴെ കുനി (ശ്രീലകം) കല്യാണി അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു.

ഭര്‍ത്താവ് : കുറ്റ്യാടി താഴെ കുനി ബാലന്‍.

മക്കള്‍ : ശാന്ത, ഗീത, സുധ, പരേതയായ സൗമിനി.

മരുമക്കള്‍ : ശങ്കരന്‍, രാജന്‍, ഗോപാലന്‍, പരേതനായ ബാബുരാജ്.

സഹോദരങ്ങള്‍ : മൂത്തോറന്‍ മാസ്റ്റര്‍, പരേതരായ തിരുമാലക്കുട്ടി, നാരായണി, ദേവി. സഞ്ചയനം ഞായറാഴ്ച.

Summary: kaanjilasshery kalyani passed away.