പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്


Advertisement

ചക്കിട്ടപാറ: മുതുകാട്ടിലെ പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 11ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.

Advertisement

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ- 9400127797.

Advertisement

Description: Junior Instructor Vacancy