പേരാമ്പ്ര ഗവ. ഐ.ടി.ഐ.യിൽ ഇൻസ്ട്രക്ടർ ഒഴിവ്


പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര സർക്കാർ ഐ.ടി.ഐ.യിൽ കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ്‌ പ്രോഗ്രാമിങ്‌ അസിസ്റ്റന്റ് ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവ്. ഐ.ടി.ഐ./ ഡിപ്ലോമയും മൂന്നുവർഷം പ്രവൃത്തിപരിചയവുമുള്ളവർ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടുപകർപ്പുകളുംസഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

അഭിമുഖം ആറിന് രാവിലെ 11-മണിക്ക്. കൂടുതൽ വിവരങ്ങൾക്ക് 8075642466.

Summary: Job vacancy at govt ITI Perambra