തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം- വിശദാംശങ്ങള്‍ അറിയാം


Advertisement

കൊയിലാണ്ടി: തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ എന്നീ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. പി.എസ്.സി നിഷ്‌കര്‍ഷിച്ച യോഗ്യതയുളളവര്‍ ഏപ്രില്‍ 25ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂവിന് എത്തണം.

Advertisement

അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എന്നിവ കൊണ്ടു വരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement