കൊയിലാണ്ടി പെരുവട്ടൂര്‍ സൗഭാഗ്യയില്‍ ജയപ്രകാശ് അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂര്‍ സൗഭാഗ്യയില്‍ ജയപ്രകാശ് അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിുന്നു. ചിക്കമംഗലൂരിലെ മലനാട് വീല്‍ അലയിന്‍മെന്റ് ഉടമയാണ്.

Advertisement

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുമാസത്തോളമായി പെരുവട്ടൂരിലെ വീട്ടിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ചിക്കമംഗളൂരില്‍ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്താനുള്ളതിനാല്‍ സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്.

Advertisement

അച്ഛന്‍: ചങ്ങരോത്ത് ബാലന്‍ നായര്‍. അമ്മ: ശ്രീകൃഷ്ണസദനം ശാന്ത അമ്മ. സഹോദരങ്ങള്‍: ഷാജി (ചിക്കമംഗളൂര്‍), ഗിരീഷ് (ചിക്കമംഗളൂര്‍).

Advertisement