നന്തിബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശനികേതന്‍ പ്രഥമ കോര്‍ മെമ്പറായ ജയമിത്രന്‍ അന്തരിച്ചു


നന്തിബസാര്‍ : നന്തിബസാര്‍ എഫ്.എം.ആര്‍ ഇന്ത്യ ആശനികേതന്‍ പ്രഥമ കോര്‍ മെമ്പറായ ജയമിത്രന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.

ക്രിസ് സാഡ്‌ലര്‍ എന്ന ഇംഗ്ലീഷ് വനിതയാണ് ജയമിത്രനെ സംരക്ഷിച്ചു കൊണ്ട് 1977-ല്‍ നന്ദി ബസാറില്‍ ആശാ നികേതന്‍ സ്ഥാപിച്ചത്. ഇന്ന് 8 മണി മുതല്‍ 10.30 മണി വരെ ആശാ നികേതനില്‍ പൊതുദര്‍ശനം. ശേഷം 11 മണിക്ക് ഉള്ളേരി പ്രശാന്തി ഗാര്‍ഡനില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.