പൊയിൽക്കാവ് പുതുകുടി ജാനകിയമ്മ അന്തരിച്ചു


പൊയിൽക്കാവ്: പുതുകുടി ജാനകിയമ്മ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ ശങ്കരൻ നായർ (വിമുക്തഭടൻ).


മക്കൾ: പുഷ്പലത (തലക്കുളത്തൂർ), മുരളീധരൻ( റിട്ടയേഡ്, ഡെന്റൽ കോളേജ് കോഴിക്കോട്)

മരുമക്കൾ: ബാലകുറുപ്പ് (തലക്കുളത്തൂർ), റീന (നടുവത്തൂർ)

സഞ്ചയ:നം ജൂൺ 24 തിങ്കളാഴ്ച