ഇരിങ്ങത്ത് കിഴക്കയില്‍ കെ.ടി വിജയന്‍ അന്തരിച്ചു


കൊയിലാണ്ടി: ഇരിങ്ങത്ത് കിഴക്കയില്‍ കെ.ടി വിജയന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസ്സായിരുന്നു.

അച്ഛന്‍: പരേതനായ മാധവന്‍.

അമ്മ: ദേവി.

ഭാര്യ: വിജയി

മക്കള്‍: അശ്വതി, അനുനന്ദ.

സഹോദരി: അജിത, ശര്‍ലി, ഷൈമ, ഷീബ.