ഇരിങ്ങല്‍ കോട്ടക്കല്‍ മൊയച്ചേരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു
പയ്യോളി: ഇരിങ്ങല്‍ കോട്ടക്കല്‍ മൊയച്ചേരി കുഞ്ഞിക്കണാരന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: ശോഭന.
മക്കള്‍: ഹര്‍ഷ എം, അശ്വന് എം.
മരുമകന്: ബബീഷ് (ബഹറിന്‍ ).
സഹോദരങ്ങള്‍: ബാലകൃഷ്ണന്, ശ്രീധരന്, പരേതരായ ചന്ദ്രന്, നാണു, വസന്ത(ചിരുത).