റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറും പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ഇരിങ്ങല്‍ കൂട്ടംവള്ളി പ്രേമന്‍ അന്തരിച്ചു


പയ്യോളി: റിട്ടയേര്‍ഡ് സബ് ഇന്‍സ്‌പെക്ടറും പയ്യോളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന ഇരിങ്ങല്‍ കൂട്ടംവള്ളി പ്രേമന്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ബീന( സി.കെ.ജി. ചിങ്ങപുരം സ്‌കൂള്‍ അധ്യാപിക).

മക്കള്‍: വിഷ്ണുസാഗര്‍ (ദുബായ്), കൃഷ്ണപ്രിയ.

മരുമകള്‍: അഖില. സംസ്‌ക്കാരം വിദേശത്തുള്ള മകന്‍ എത്തിയ ശേഷം.