ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം


പയ്യോളി : ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനായി അഭിമുഖം നടത്തുന്നു.

പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ 27-ന് 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവണം.

Description: Interview for Physio Therapist Vacancy at Iringal Family Health Centre.