ഓര്‍മകളില്‍ ഇന്ദിരാഗാന്ധി; മൂടാടിയില്‍ വിപുലമായ പരിപാടികളുമായി കോൺഗ്രസ്സ്


Advertisement

കൊയിലാണ്ടി: ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച്‌ മൂടാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലം കമ്മറ്റി ഓഫീസിൽ അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും നടത്തി. മണ്ഡലം പ്രസിഡണ്ട്‌ രാമകൃഷ്ണൻ കിഴക്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Advertisement

രൂപേഷ് കൂടത്തിൽ, കൂരളി കുഞ്ഞമ്മത്, എടക്കുടി സുരേഷ്ബാബു മാസ്റ്റർ, വി.എം രാഘവൻ, സുബൈർ, മോഹനൻ മാസ്റ്റർ, പ്രേമൻ, കരുണാകരൻ നായർ, ദാമോദരൻ, നാരായണൻ നായർ, മുരളീധരൻ, ഹമീദ്, സദാനന്ദൻ, ഷംസുദീൻ എന്നിവര്‍ പങ്കെടുത്തു.

Advertisement
Advertisement

Description: Indira Gandhi commemoration organized in moodadi