കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഇന്നത്തെ ഒ.പി (12/09/2022 തിങ്കളാഴ്ച)


ഈ വിവരങ്ങള്‍ രാവിലെ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുസരിച്ചുള്ളതാണ്. അതാത് ദിവസത്തെ സാഹചര്യം അനുസരിച്ചു ഒ.പി ക്രമപ്പെടുത്തല്‍ വന്നേക്കാം.

ജനറല്‍ – ഉണ്ട്

മെഡിസിന്‍ – ഉണ്ട്

ഇ.എന്‍.ടി – ഉണ്ട്

സര്‍ജറി – ഉണ്ട്

ദന്തരോഗം – ഉണ്ട്

ശിശു രോഗം – ഇല്ല

ചര്‍മ്മരോഗം ഉണ്ട്

സ്ത്രീരോഗം ഉണ്ട്

നേത്രരോഗം – ഇല്ല

അസ്ഥിരോഗം – ഇല്ല

യു.എസ്.ജി വ്യാഴം, ശനി.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വിളിക്കൂ: 0496 2630142 അല്ലെങ്കില്‍ 0496 2960142 എന്ന നമ്പറില്‍ വിളിക്കുക.

(അറിയിപ്പ്: നവീകരിച്ച ‘ലക്ഷ്യ’ സ്റ്റാന്‍ഡേര്‍ഡ് പ്രസവ വാര്‍ഡ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തന സജ്ജമാണ്)

summary: koyilandy thaluk hospital op on September 12