എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം; തത്തംവെള്ളിപൊയിലിലെ പ്രതിഭകൾക്ക് സ്നേഹാദരവ്


Advertisement

കീഴരിയൂർ: സി.പി.എം തത്തംവെള്ളി പൊയിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയനം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സി.പി.എം നമ്പ്രത്ത്കര ലോക്കൽ സെകട്ടറിയും കീഴരിയൂർ ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ.എം സുനിൽ ഉദ്ഘാsനം ചെയ്തു.

Advertisement

ചടങ്ങിൽ ബ്രാഞ്ച് സെക്രട്ടറി രജിലേഷ് സി.എം അധ്യക്ഷത വഹിച്ചു. ഡി.വെെ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറി പ്രദീപൻ, ഡി.വെെ.എഫ്.ഐ തത്തം വെള്ളി പൊയിൽ യൂണിറ്റ് സെക്രട്ടറി അക്ഷയ് കൃഷ്ണ എന്നിവർ സംസാരിച്ചു.

Advertisement
Advertisement