കൊയിലാണ്ടി താഴങ്ങാടി റോഡില്‍ പാറക്കല്‍ ഖാദറായിന്റവിടെ ഹംസ അന്തരിച്ചു


കൊയിലാണ്ടി: താഴങ്ങാടി റോഡില്‍ അല്‍ ഹുദയില്‍ താമസിക്കും പാറക്കല്‍ ഖാദറായിന്റവിടെ ഹംസ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു.

ഭാര്യ: സുബൈദ.
മക്കള്‍: സുഹാന, മിസ്‌രിയ്യ, ഫാത്തിമ ദലാല,
മരുമക്കള്‍: നജീബ്, ഷാജഹാന്‍, അമീര്‍

Also Read- കോഴിക്കോട് ഉൾപ്പെടെ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്