ഗുരുകുലം ബീച്ച് തണ്ണിം മുഖത്ത് വടക്കേപുരയില്‍ വള്ളി അന്തരിച്ചു


കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണിം മുഖത്ത് വടക്കേപുരയില്‍ വള്ളി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു.

ഭര്‍ത്താവ്: പരേതനായ ഉണ്ണി.

മക്കള്‍: ശശി, ജ്യോതി, സുഭാഷിണി, ഓമന.

മരുമക്കള്‍:. അരവിന്ദന്‍, തിലകന്‍, പ്രസാദ്.

സഹോദരങ്ങള്‍: ചന്ദ്രന്‍, ശേഖരന്‍, സുന്ദരന്‍. സഞ്ചയനം ഡിസംബര്‍ 18 ന്.