കേന്ദ്രസർക്കാർ ജോലികളിൽ ലക്ഷക്കണക്കിന് അവസരങ്ങൾ. കേന്ദ്രഗവൺമെന്റ് പരീക്ഷാ പരിശീലനം ഇനി കൊയിലാണ്ടിയിലും. സൗജന്യ സെമിനാർ നാളെ (ഒക്ടോബർ 11 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക്


കൊയിലാണ്ടി: കേന്ദ്രസർക്കാർ ജോലികളിൽ ഇനി അവസരങ്ങളുടെ പെരുമഴക്കാലം .വിവിധ തസ്തികകളിലായി ലക്ഷക്കണക്കിന് ഉദ്യോ​ഗാർത്ഥികൾക്കാണ് ജോലി നേടാൻ അവസരമുള്ളത്.

2022 ഡിസംബർ മുതൽ 2023 മെയ് വരെ നടക്കുന്ന SSC CGL, Delhi Police MTS, SSC CHSL, SSC Constable GD, SSC MTS പരീക്ഷകൾക്ക് കൃത്യതയാർന്ന, മികച്ച പരിശീലനമുണ്ടെങ്കിൽ ജോലിയുറപ്പാണ്.

കേന്ദ്രസർക്കാർ ജോലിയെന്ന നിങ്ങളുടെ സ്വപ്നങ്ങൾക്ക് കരുത്തുപകരാനായി കൊയിലാണ്ടിയിൽ ATTITUDE കൂട്ടിനുണ്ട്. സിലബസനുസരിച്ചുള്ള പരിശീലനമാണ് അക്കാദമി ഉദ്യോ​ഗാർത്ഥികൾക്ക് നൽകുന്നത്. കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കൊയിലാണ്ടിയിലെ ഒരേയൊരു സ്ഥാപനമെന്ന പ്രത്യേകതയും ATTITUDE നുണ്ട്.

ATTITUDE നടത്തുന്ന ഏഴ് മാസത്തെ GENERAL SSC കോഴ്സിന്റെ വിവരങ്ങൾക്കായി ഒക്ടോബർ 11 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. രജിസ്ട്രേഷനായി 9072002291 എന്ന നമ്പറിൽ ബന്ധപ്പെടാം.